ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നതിന്

സന്ധ്യ കെ സി

പ്രസിഡൻ്റ്

സലിം കെ.എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീന എം.എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി.എസ്. ലക്ഷ്മണന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം. മഞ്ജുള

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജസ്റ്റിന്‍ ലാല്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്ത് വിവര ശേഖരണ രൂപരേഖ ഗ്രാമപഞ്ചായത്തിന്റെ പേര്: ദേശമംഗലംഉൾപ്പെടുന്ന വില്ലേജുകൾ: ദേശമംഗലം, പല്ലൂർ, തലശ്ശേരി, ആറങ്ങോട്ടുകരബ്ലോക്ക് പഞ്ചായത്ത്: വടക്കാഞ്ചേരിതാലൂക്ക്: തലപ്പിള്ളിജില്ല: തൃശ്ശൂർനിയമസഭാമണ്ഡലം: ചേലക്കര (പട്ടികജാതി സംവരണം)ലോകസഭാമണ്ഡലം: ആലത്തൂർ (പട്ടികജാതി സംവരണം)ഭൂമിശാസ്ത്രപരമായ വിവരങ്ങൾവിസ്തീർണ്ണം: 23.35 ച.കി.മീറ്റർഅതിരുകൾ:കിഴക്ക്: വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്, ഭാരതപ്പുഴപടിഞ്ഞാറ്: തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്തെക്ക്: വരവൂർ ഗ്രാമപഞ്ചായത്ത്വടക്ക്: ഭാരതപ്പുഴജനസംഖ്യാ വിവരങ്ങൾആകെ ജനസംഖ്യ: 24754സ്ത്രീകൾ: 12521പുരുഷന്മാർ: 12233സാക്ഷരതാ നിരക്ക്: 95.90%ഭരണസംവിധാനം (വാർഡ് വിവരങ്ങൾ)വാർഡുകളുടെ ആകെ എണ്ണം: 16സ്ത്രീ സംവരണം: 8പട്ടികജാതി സംവരണം: 3ജനറൽ: 13

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

May 19, 2026

തദ്ദേശ സ്ഥാപനത്തിന്‍റെ വികസന സ്ഥിതി 

തദ്ദേശ സ്ഥാപനത്തിന്‍റെ വികസന സ്ഥിതി ഒരു കാലത്തെ ജൈന സംസ്കാരകേന്ദ്രം എന്ന നിലയ്ക്കാണ് തലപ്പിള്ളി (-പളളി) യുടെ സ്ഥലനാമോല്‍പത്തി. ഇന്നത്തെ തലപ്പിളളി താലൂക്കും പൊന്നാനി മുതൽ ചേറ്റുവാ വരെയുളള തീരപ്രദേശവും ഉള്‍പ്പെട്ടതായിരുന്നു തലപ്പിളളി നാടുകൾ. അരനൂറ്റാണ്ട് മുന്‍പ് താലൂക്കില്‍പ്പെട്ട...

കൂടുതൽ വായിക്കുക
പുതിയ വാർത്ത