ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്ത് വിവര ശേഖരണ രൂപരേഖ 

ഗ്രാമപഞ്ചായത്തിന്റെ പേര്: ദേശമംഗലം

ഉൾപ്പെടുന്ന വില്ലേജുകൾ: ദേശമംഗലം, പല്ലൂർ, തലശ്ശേരി, ആറങ്ങോട്ടുകര

ബ്ലോക്ക് പഞ്ചായത്ത്: വടക്കാഞ്ചേരി

താലൂക്ക്: തലപ്പിള്ളി

ജില്ല: തൃശ്ശൂർ

നിയമസഭാമണ്ഡലം: ചേലക്കര (പട്ടികജാതി സംവരണം)

ലോകസഭാമണ്ഡലം: ആലത്തൂർ (പട്ടികജാതി സംവരണം)

ഭൂമിശാസ്ത്രപരമായ വിവരങ്ങൾ

വിസ്തീർണ്ണം: 23.35 ച.കി.മീറ്റർ

അതിരുകൾ:

കിഴക്ക്: വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്, ഭാരതപ്പുഴ

പടിഞ്ഞാറ്: തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്

തെക്ക്: വരവൂർ ഗ്രാമപഞ്ചായത്ത്

വടക്ക്: ഭാരതപ്പുഴ

ജനസംഖ്യാ വിവരങ്ങൾ

ആകെ ജനസംഖ്യ: 24754

സ്ത്രീകൾ: 12521

പുരുഷന്മാർ: 12233

സാക്ഷരതാ നിരക്ക്: 95.90%

ഭരണസംവിധാനം (വാർഡ് വിവരങ്ങൾ)

വാർഡുകളുടെ ആകെ എണ്ണം: 16

സ്ത്രീ സംവരണം: 8

പട്ടികജാതി സംവരണം: 3

ജനറൽ: 13