നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതി - പഞ്ചായത്ത് തല ഉദ്ഘാടനം
നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതി - പഞ്ചായത്ത് തല ഉദ്ഘാടനം - 26-10-2026 തിങ്കളാഴ്ച കാലത്ത് 09 മണിക്ക് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.